+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​എം. മ​ണി​യു​ടെ പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കെ.​കെ. ര​മ എം​എ​ൽ​എ​യ്ക്കെ​തി​രെ എം.​എം. മ​ണി നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​
എം.​എം. മ​ണി​യു​ടെ പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ്
തി​രു​വ​ന​ന്ത​പു​രം: കെ.​കെ. ര​മ എം​എ​ൽ​എ​യ്ക്കെ​തി​രെ എം.​എം. മ​ണി നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ സ്പീ​ക്ക​ർ ഇ​ട​പ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് കൗ​ര​വ സ​ഭ അ​ല്ല. അ​ങ്ങ​നെ ആ​ക്ക​രു​ത്. ഇ​ത് കേ​ര​ള നി​യ​മ സ​ഭ​യാ​ണെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. വി​വാ​ദ പ​ര​മാ​ര്‍​ശം രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് ചെ​യ​റി​ലു​ണ്ടാ​യി​രു​ന്ന ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :