കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,620 രൂപയിലും പവന് 36,960 രൂപയമായിട്ടാണ് ഇന്ന് വില്പന നടക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ശനിയാഴ്ച രാവിലെ പവന് 80 രൂപ ഉയർന്ന ശേഷം ഉച്ചയോടെ വില കുറഞ്ഞിരുന്നു. പവന് 320 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷമുണ്ടായത്.
ജൂലൈ അഞ്ചിന് പവന് 38,480 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.