+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള്ള​ക്കു​റി​ച്ചി​യി​ലെ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്​മോ​ർ​ട്ടം ചെ​യ്യും

ചെ​ന്നൈ: ക​ള്ള​ക്കു​റി​ച്ചി​യി​ൽ ജീവനൊടുക്കിയ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥിനി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി‌​ഞ്ഞാ​ലു
ക​ള്ള​ക്കു​റി​ച്ചി​യി​ലെ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്​മോ​ർ​ട്ടം ചെ​യ്യും
ചെ​ന്നൈ: ക​ള്ള​ക്കു​റി​ച്ചി​യി​ൽ ജീവനൊടുക്കിയ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥിനി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി‌​ഞ്ഞാ​ലു​ട​ൻ മൃ​ത​ദേ​ഹം സം​സ്ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉത്തരവിട്ടു.

ഭാ​വി​യി​ൽ കാ​മ്പ​സു​ക​ളി​ൽ ആ​ത്മ​ഹ​ത്യ ന​ട​ന്നാ​ൽ സി​ബി​സി​ഐ​ഡി അന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
More in Latest News :