+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി.​അ​ശോ​കി​നെ മാ​റ്റി​യ​ത് ഭ​ര​ണ​സൗ​ക​ര്യ​ത്തി​ന് വേ​ണ്ടി: വൈ​ദ്യു​തി മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്നും ഡോ. ​ബി.​അ​ശോ​കി​നെ മാ​റ്റി​യ​ത് ഭ​ര​ണ​സൗ​ക​ര്യ​ത്തി​ന് വേ​ണ്ടി​യെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. കെ​എ​സ്ഇ​ബി​യി
ബി.​അ​ശോ​കി​നെ മാ​റ്റി​യ​ത് ഭ​ര​ണ​സൗ​ക​ര്യ​ത്തി​ന് വേ​ണ്ടി: വൈ​ദ്യു​തി മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്നും ഡോ. ​ബി.​അ​ശോ​കി​നെ മാ​റ്റി​യ​ത് ഭ​ര​ണ​സൗ​ക​ര്യ​ത്തി​ന് വേ​ണ്ടി​യെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി.

കെ​എ​സ്ഇ​ബി​യി​ൽ യൂ​ണി​യ​ൻ രാ​ജി​ല്ലെ​ന്നും യൂ​ണി​യ​ന്‍റെ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന​ല്ല മാ​റ്റ​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും കെ.​ബാ​ബു​വി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
More in Latest News :