+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ല​ക്ക് ലം​ഘി​ച്ച് പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​നം ത​ന്നെ പാ​ര്‍​ല​മെ​​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധം. പാ​ര്‍​ല​മെ​​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധം വി​ല​ക്കി​യ ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട
വി​ല​ക്ക് ലം​ഘി​ച്ച് പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധം
ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​നം ത​ന്നെ പാ​ര്‍​ല​മെ​​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധം. പാ​ര്‍​ല​മെ​​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധം വി​ല​ക്കി​യ ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​​ന്‍റെ നി​ര്‍​ദേ​ശം വ​ക​വ​യ്ക്കാ​തെ​യാ​ണ് പ്ര​തി​ഷേ​ധം.

ആം​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളാ​ണ് പാ​ര്‍​ല​മെ​​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഡൽഹി മുഖ്യമന്ത്രി അ​ര​വി​ന്ദ് കേ​ജരിവാ​ളി​ന് വി​ദേ​ശ​യാ​ത്രാ​നു​മ​തി ന​ല്‍​കാ​ത്ത​തി​ലാ​ണ് പ്ര​തി​ഷേ​ധം. പാ​ര്‍​ല​മെ​ന്‍റി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് എ​എ​പി അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു.

വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​ണ് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സാ​ധാ​ര​ണ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ​ത്. പാ​ര്‍​ല​മെന്‍റി​ല്‍ ഒ​രു​കൂ​ട്ടം വാ​ക്കു​ക​ളും പാ​ര്‍​ല​മെ​​ന്‍റ് വ​ള​പ്പി​ലെ പ്ര​തി​ഷേ​ധ​വും വി​ല​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.
More in Latest News :