+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു

ജമ്മു: കാഷ്മീരില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ആര്‍മി ക്യാപ്റ്റനും ഓഫീസറും മരിച്ചു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം.ഞായറാഴ്ച രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനിക
അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു
ജമ്മു: കാഷ്മീരില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ആര്‍മി ക്യാപ്റ്റനും ഓഫീസറും മരിച്ചു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം.

ഞായറാഴ്ച രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് മരിച്ചത്. ഇരുവരെയും അപകടം നടന്നയുടന്‍ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു. ഉദംപൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
More in Latest News :