+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്. മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ഇ​ന്ത്യാ​ന​യി​ലെ ഗ്രീ​ൻ​വു​ഡ് പാ​ർ​ക്ക് മാ​ളി​ലെ ഫു​ഡ് കോ​ർ​ട്ടി​ലാ​ണ്
അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്. മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ത്യാ​ന​യി​ലെ ഗ്രീ​ൻ​വു​ഡ് പാ​ർ​ക്ക് മാ​ളി​ലെ ഫു​ഡ് കോ​ർ​ട്ടി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ‌തോ​ക്ക് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ അ​ക്ര​മി​യെ വെ​ടി​വ​ച്ചു വീ​ഴ്ത്തി. ആക്രമിയും കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം.

ഫു​ഡ് കോ​ർ​ട്ടി​ന് സ​മീ​പ​മു​ള്ള ശു​ചി​മു​റി​യു​ടെ അ​ടു​ത്ത് നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യ ഒ​രു ബാ​ഗ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഇ​ൻ​ഡ്യാ​ന മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സും മ​റ്റ് ഏ​ജ​ൻ​സി​ക​ളും ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി മെ​യ​ർ മാ​ർ​ക്ക് മൈ​യേ​ഴ്‌​സ് പ്ര​തി​ക​രി​ച്ചു.
More in Latest News :