+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി​യു​ടെ​യും യോ​ഗി​യു​ടെ​യും ചി​ത്രം മാ​ലി​ന്യ​വ​ണ്ടി​യി​ൽ; ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ പ​ണി​പോ​യി

ലക്നോ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ചിത്രങ്ങള്‍ മാലിന്യവണ്ടിയിൽ കിടക്കുന്ന ചിത്രം വൈറലായതിനു പിന്നാലെ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. മഥുര ന
മോ​ദി​യു​ടെ​യും യോ​ഗി​യു​ടെ​യും ചി​ത്രം മാ​ലി​ന്യ​വ​ണ്ടി​യി​ൽ; ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ പ​ണി​പോ​യി
ലക്നോ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ചിത്രങ്ങള്‍ മാലിന്യവണ്ടിയിൽ കിടക്കുന്ന ചിത്രം വൈറലായതിനു പിന്നാലെ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. മഥുര നഗര്‍ നിഗം മുനിസിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള തൊഴിലാളിയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

നഗരസഭക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളി മോദിയുടെയും യോഗിയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങളടങ്ങിയ മാലിന്യങ്ങള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഒരു പ്രാദേശിക പത്രപ്രവർത്തകൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതു പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
More in Latest News :