+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​ണ് സം​ഭ​വം. മു​ക്കം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഭാ​സ്ക​ര​ൻ(50) ആ​ണ് മ​രി​ച്ച​ത്. മു​ക്കം മാ​മ്പ​റ്റ വ
ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​ണ് സം​ഭ​വം. മു​ക്കം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഭാ​സ്ക​ര​ൻ(50) ആ​ണ് മ​രി​ച്ച​ത്.

മു​ക്കം മാ​മ്പ​റ്റ വ​ട്ടോ​ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ന്‍റെ കു​ള​ത്തി​ൽ വീ​ണാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
More in Latest News :