+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ക്സോ കേ​സി​ൽ നൃ​ത്ത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: പോ​ക്സോ കേ​സി​ൽ നൃ​ത്ത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. നെ​ന്മാ​റ അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് സ്വ​ദേ​ശി രാ​ജു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ‌യ്തത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പെ
പോ​ക്സോ കേ​സി​ൽ നൃ​ത്ത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
പാ​ല​ക്കാ​ട്: പോ​ക്സോ കേ​സി​ൽ നൃ​ത്ത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. നെ​ന്മാ​റ അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് സ്വ​ദേ​ശി രാ​ജു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ‌യ്തത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ ആ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി ഇ​യാ​ളു​ടെ കീ​ഴി​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് ന​ട​പ​ടി.

നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തി​യ കു​ട്ടി​യെ അ​ധ്യാ​പ​ക​ൻ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യി പീ​ടിപ്പി​ച്ചു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
More in Latest News :