+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂർ വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മൂന്നു യാത്രക്കാരിൽനിന്നായി 1.252 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ
കണ്ണൂർ വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മൂന്നു യാത്രക്കാരിൽനിന്നായി 1.252 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.

സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ ഷാക്കീർ, ഇബ്രാഹിം ബാദുഷ, തലശേരി സ്വദേശി ഷാനു എന്നിവരാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
More in Latest News :