+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു കാ​ഷ്മീ​രി​ൽ ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ മേ​ഖ​ല​യി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​റാ​ണ് കൊ​ല്ല​പ്
ജ​മ്മു കാ​ഷ്മീ​രി​ൽ ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ മേ​ഖ​ല​യി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഗാം​ഗൂ മേ​ഖ​ല​യി​ലെ സി​ആ​ർ​പി​എ​ഫ് ചെ​ക്ക് പോ​സ്റ്റി​ന് നേ​രെ അ​ക്ര​മി​ക​ൾ സ​മീ​പ​ത്തെ ആ​പ്പി​ൾ തോ​ട്ട​ത്തി​ൽ നി​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ സൈ​ന്യം അ​ക്ര​മി​ക​ളെ തു​ര​ത്തി​യോ​ടി​ച്ചു. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ഷ്മീ​രി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​മാ​ണി​ത്. ചൊ​വ്വാ​ഴ്ച ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ലെ എ​എ​സ്ഐ മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
More in Latest News :