+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ക​ണ​വാ​ടി​യു​ടെ വേ​ലി​യെ ചൊ​ല്ലി ത​ർ​ക്കം; ആ​ല​പ്പു​ഴ​യി​ല്‍ ബി​ജെ​പി-​ഡി​വൈ​എ​ഫ്ഐ സം​ഘ​ര്‍​ഷം

ആ​ല​പ്പു​ഴ: പാ​ണാ​വ​ള്ളി​യി​ൽ അ​ങ്ക​ണ​വാ​ടി​ക്ക് വേ​ലി കെ​ട്ടു​ന്ന​തി​നെ ചൊ​ല്ലി ബി​ജെ​പി​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ബി​ജെ​പി വാ
അ​ങ്ക​ണ​വാ​ടി​യു​ടെ വേ​ലി​യെ ചൊ​ല്ലി ത​ർ​ക്കം; ആ​ല​പ്പു​ഴ​യി​ല്‍ ബി​ജെ​പി-​ഡി​വൈ​എ​ഫ്ഐ സം​ഘ​ര്‍​ഷം
ആ​ല​പ്പു​ഴ: പാ​ണാ​വ​ള്ളി​യി​ൽ അ​ങ്ക​ണ​വാ​ടി​ക്ക് വേ​ലി കെ​ട്ടു​ന്ന​തി​നെ ചൊ​ല്ലി ബി​ജെ​പി-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബി​ജെ​പി വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ലീ​ന ബാ​ബു, മി​ഥു​ൻ ലാ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ർ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം ആ​ഴ​മേ​റി​യ കു​ളം ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ ഇ​ന്ന് ഷീ​റ്റ് കൊ​ണ്ട് വേ​ലി​കെ​ട്ടാ​ൻ സേ​വാ​ഭാ​ര​തി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​വ​ർ എ​ത്തു​ന്ന​തി​ന് മു​മ്പ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ​ത്ത​ൽ നാ​ട്ടി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്.
More in Latest News :