+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​താ​ണോ മ​ദ്യ​വ​ർ​ജ​നം; സം​സ്ഥാ​ന​ത്ത് 243 മ​ദ്യ​ശാ​ല​ക​ൾ കൂ​ടി തു​റ​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 243 പു​തി​യ മ​ദ്യ​ശാ​ല​ക​ൾ കൂ​ടി തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. പ്രീ​മി​യം വാ​ക്ക്​ഇ​ന്‍ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള
ഇ​താ​ണോ മ​ദ്യ​വ​ർ​ജ​നം; സം​സ്ഥാ​ന​ത്ത് 243 മ​ദ്യ​ശാ​ല​ക​ൾ കൂ​ടി തു​റ​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 243 പു​തി​യ മ​ദ്യ​ശാ​ല​ക​ൾ കൂ​ടി തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. പ്രീ​മി​യം വാ​ക്ക്-​ഇ​ന്‍ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ബെ​വ്‌​കോ ശി​പാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു.

പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യോ​ള​മാ​കും. 175 പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ൾ​ക്ക് പു​റ​മേ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൂ​ട്ടി​യ 68 മ​ദ്യ​വി​ല്പ​ന ശാ​ല​ക​ൾ തു​റ​ക്കാ​നു​മാ​ണ് എ​ക്സൈ​സ് വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :