+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വ​ന്ന വി​മാ​നം പാ​ക്കി​സ്ഥാ​നി​ലി​റ​ക്കി

ക​റാ​ച്ചി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ ഇ​റ​ക്കി. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഇ​ൻ​ഡി​ഗ
സാ​ങ്കേ​തി​ക ത​ക​രാ​ർ; ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വ​ന്ന വി​മാ​നം പാ​ക്കി​സ്ഥാ​നി​ലി​റ​ക്കി
ക​റാ​ച്ചി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ ഇ​റ​ക്കി. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു.

പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൈ​ല​റ്റ് ത​ക​രാ​ർ മ​ന​സി​ലാ​ക്കി​യ​ത്. ഇ​തോ​ടെ വി​മാ​നം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് എ​ത്തി​ക്കാ​ൻ മ​റ്റൊ​രു വി​മാ​നം ക​റാ​ച്ചി​യി​ലേ​ക്ക് അ​യ​ക്കു​മെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചി​ട്ടു​ണ്ട്. വ​ല​ത് എ​ൻ​ജി​നി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണ് ക​റാ​ച്ചി​യി​ൽ വി​മാ​നം ഇ​റ​ക്കി​യ​ത്.

ര​ണ്ടാ​ഴ്ച‍​യ്ക്കി​ടെ ക​റാ​ച്ചി​യി​ൽ ഇ​റ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വി​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ഡ​ൽ​ഹി-​ദു​ബാ​യി സ്പൈ​സ് ജെ​റ്റ് വി​മാ​ന​മാ​ണ് ക​റാ​ച്ചി​യി​ൽ ഇ​റ​ക്കി​യ​ത്. കോ​ക്ക്പി​റ്റി​ലെ ഇ​ന്ധ​ന ഇ​ൻ​ഡി​ക്കേ​റ്റ​ർ ലൈ​റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്.
More in Latest News :