+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രാ​സി​ൻ ഓ​പ്പ​ണ്‍ ചെ​സ്:​പ്ര​ഗ്നാ​ന​ന്ദ ചാ​ന്പ്യ​ൻ

പ​രാ​സി​ൻ: പ​രാ​സി​ൻ ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യു​ടെ ആ​ർ. പ്ര​ഗ്നാ​ന​ന്ദ ജേ​താ​വ്. ഒ​ന്പ​ത് റൗ​ണ്ടു​ക​ളി​ൽ നി​ന്ന് എ​ട്ട് പോ​യി​ന്‍റു​ക​ൾ നേ​ടി അ​പ​രാ​ജി​ത​നാ​യി​യാ​ണ് ഇ​ന്ത്യ​ൻ കൗ​മാ
പ​രാ​സി​ൻ ഓ​പ്പ​ണ്‍ ചെ​സ്:​പ്ര​ഗ്നാ​ന​ന്ദ ചാ​ന്പ്യ​ൻ
പ​രാ​സി​ൻ: പ​രാ​സി​ൻ ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യു​ടെ ആ​ർ. പ്ര​ഗ്നാ​ന​ന്ദ ജേ​താ​വ്. ഒ​ന്പ​ത് റൗ​ണ്ടു​ക​ളി​ൽ നി​ന്ന് എ​ട്ട് പോ​യി​ന്‍റു​ക​ൾ നേ​ടി അ​പ​രാ​ജി​ത​നാ​യി​യാ​ണ് ഇ​ന്ത്യ​ൻ കൗ​മാ​ര​താ​രം ചാ​ന്പ്യ​ൻ പ​ട്ടം ചൂ​ടി​യ​ത്.

അ​വ​സാ​ന റൗ​ണ്ടി​ൽ ഖ​സ​ഖ്സ്ഥാ​ൻ താ​രം അ​ലി​ഷ​ർ സു​ലെ​യി​മി​നോ​വി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചാ​ണ് പ്ര​ഗ്നാ​ന​ന്ദ കി​രീ​ടം നേ​ടി​യ​ത് . ഏ​ഴ് പോ​യി​ന്‍റ് നേ​ടി​യ സു​ലെ​യി​മി​നോ​വ് ടൂ​ർ​ണ​മെ​ന്‍റി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ 7.5 പോ​യി​ന്‍റ് നേ​ടി​യ അ​ല​ക്സാ​ണ്ട​ർ പ്രെ​ഡ്കെ ര​ണ്ടാ​മ​തെ​ത്തി.

ടൂ​ർ​ണ​മെ​ന്‍റി​ലെ ജ​യ​ത്തോ​ടെ 2648 ഇ​ലോ റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യി ലോ​ക റാ​ങ്കിം​ഗി​ൽ 90-ാം സ്ഥാ​ന​തെ​ത്താ​ൻ പ്ര​ഗ്നാ​ന​ന്ദ​യ്ക്ക് സാ​ധി​ച്ചു.
More in Latest News :