+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാദ പരാമർശം: മണിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

ന്യൂഡൽഹി: മുൻ മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹി എകെജി ഭവനില്‍നിന്ന് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും മ
വിവാദ പരാമർശം: മണിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി
ന്യൂഡൽഹി: മുൻ മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹി എകെജി ഭവനില്‍നിന്ന് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാതെ നടന്നു നീങ്ങുകയായിരുന്നു.

ഒരു ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയത്. അതേസമയം, മണിയുടെ പരാമർശത്തിനെതിരേ ആനി രാജയും സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
More in Latest News :