+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്‍​ഡി​പി​ഐ​ക്ക് പൂട്ട്! ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​സ്‍​ഡി​പി​ഐ കേ​ന്ദ്ര​ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഡ​ൽ​ഹി​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു. ക​ന​റ ബാ​ങ്ക് അ​ക്കൗ​ണ്ടാ​ണ് മ​ര​വി​പ്പി​ച്ച​ത്. പാ​ല​ക്കാ​ട്ടെ ശ്രീ​നി​വാ​സ​ന്‍ വ​ധ​ക
എ​സ്‍​ഡി​പി​ഐ​ക്ക് പൂട്ട്! ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: എ​സ്‍​ഡി​പി​ഐ കേ​ന്ദ്ര​ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഡ​ൽ​ഹി​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു. ക​ന​റ ബാ​ങ്ക് അ​ക്കൗ​ണ്ടാ​ണ് മ​ര​വി​പ്പി​ച്ച​ത്. പാ​ല​ക്കാ​ട്ടെ ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സ് പ്ര​തി​ക്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ന​ല്‍​കി​യി​രു​ന്നു. മൂ​ന്നാം പ്ര​തി അ​ബ്ദു​ള്‍ റ​ഷീ​ദി​നാ​ണ് പ​ണം ന​ല്‍​കി​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
More in Latest News :