+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ട് തു​റ​ന്നു

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു. വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ആ​ദ്യ ഷ​ട്ട​ർ തു​റ​ന്ന​ത്. പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും 30
മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ട് തു​റ​ന്നു
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു. വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ആ​ദ്യ ഷ​ട്ട​ർ തു​റ​ന്ന​ത്. പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും 30 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി.

ക​ൽ​പാ​ത്തി,ഭാ​ര​ത​പ്പു​ഴ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

115.6 മീ​റ്റ​ർ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 111.03 മീ​റ്റ​ർ വെ​ള്ള​മു​ണ്ട്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണ് ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി അ​ള​വി​ലെ​ത്താ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ അ​ണ​ക്കെ​ട്ട് തു​റ​ന്ന​ത്.

ഈ ​മ​ഴ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന ആ​ദ്യ അ​ണ​ക്കെ​ട്ടാ​ണ് മ​ല​ന്പു​ഴ. അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​ത് കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ൾ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു.
More in Latest News :