+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുജറാത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

അഹമ്മദാബാദ്: ഗുജറാത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. സൗരാഷ്ട്ര തീരത്ത് ന്യൂനമർദം രൂപപ്പെട്ടു. 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽ
ഗുജറാത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്
അഹമ്മദാബാദ്: ഗുജറാത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. സൗരാഷ്ട്ര തീരത്ത് ന്യൂനമർദം രൂപപ്പെട്ടു. 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. ഗുജറാത്തിനെ കൂടാതെ മഹാരാഷ്ട്ര, കർണാടക തീരത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
More in Latest News :