+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ട് തു​റ​ക്കും

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് തു​റ​ന്നു​വി​ടു​മെ​ന്ന് ജ​ല​സേ​ച​ന​വ​കു​പ്പ് അ​റി​യി​ച്ചു. ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്
മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ട് തു​റ​ക്കും
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് തു​റ​ന്നു​വി​ടു​മെ​ന്ന് ജ​ല​സേ​ച​ന​വ​കു​പ്പ് അ​റി​യി​ച്ചു. ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

111.03 മീ​റ്റ​റാ​ണ് ഡാ​മി​ലെ നി​ല​വി​ലു​ള്ള ജ​ല​നി​ര​പ്പ്.​ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്.
More in Latest News :