+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍: സി​ന്ധു ഫൈ​ന​ലി​ൽ

സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൺ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ജാ​പ്പ​നീ​സ് താ​രം സ​യേ​ന ക​വാ​കാ​മി​യെ 2115, 2
സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍: സി​ന്ധു ഫൈ​ന​ലി​ൽ
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൺ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ജാ​പ്പ​നീ​സ് താ​രം സ​യേ​ന ക​വാ​കാ​മി​യെ 21-15, 21-7 എ​ന്ന സ്കോ​റി​നാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ലോ​ക റാം​ഗി​ങ്കി​ൽ 38-ാം സ്ഥാ​ന​ത്തു​ള്ള ക​വാ​കാ​മി​യെ ആ​ദ്യ ഗെ​യി​മി​ൽ ഇ​ന്ത്യ​ൻ താ​രം 15 പോ​യി​ന്‍റി​ൽ ഒ​തു​ക്കി. ര​ണ്ടാം ഗെ​യി​മി​ൽ എ​തി​രാ​ളി​യെ വെ​റും ഏ​ഴ് പോ​യി​ന്‍റി​ൽ ത​ള​ച്ച സി​ന്ധു 32 മി​നി​റ്റു​കൊ​ണ്ട് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി.

സൈ​ന നെ​ഹ്‌വാളും മ​ല​യാ​ളി താ​രം എ​ച്ച്.എ​സ്. പ്ര​ണോ​യി​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്താ​യ​തോ​ടെ സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ സിം​ഗി​ൽ​സ് മ​ത്സ​ര​ങ്ങ​ളി​ലെ ഇ​ന്ത്യ​യു​ടെ ഏ​ക മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​ണ് സി​ന്ധു.
More in Latest News :