+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​റോ: ഇംഗ്ലണ്ടും ഓസ്ട്രിയയും ക്വാർട്ടറിൽ; അയർലൻഡും നോർവെയും പുറത്ത്

ല​ണ്ട​ൻ: 2022 യൂ​റോ വ​നി​താ ഫു​ട്ബോ​ളി​ൽ ഗ്രൂ​പ്പ് എ​യി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടും ഓ​സ്ട്രി​യ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക്
യൂ​റോ: ഇംഗ്ലണ്ടും ഓസ്ട്രിയയും ക്വാർട്ടറിൽ; അയർലൻഡും നോർവെയും പുറത്ത്
ല​ണ്ട​ൻ: 2022 യൂ​റോ വ​നി​താ ഫു​ട്ബോ​ളി​ൽ ഗ്രൂ​പ്പ് എ​യി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടും ഓ​സ്ട്രി​യ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. ഗ്രൂ​പ്പി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ഇം​ഗ്ല​ണ്ട് ജ​യി​ച്ചു. മൂ​ന്നു മ​ത്സ​ര​ങ്ങ​ളും തോ​റ്റ അ​യ​ർ​ല​ൻ​ഡ് പു​റ​ത്താ​യി.

നോ​ർ​വെ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് ഓ​സ്ട്രി​യ മു​ന്നേ​റി​യ​ത്. ഗ്രൂ​പ്പ് എ​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഓ​സ്ട്രി​യ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നു നോ​ർ​വെ പു​റ​ത്താ​യി. ജൂ​ലൈ 21 നു ​ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഓ​സ്ട്രി​യ ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച ജ​ർ​മ​നി​യെ നേ​രി​ടും.
More in Latest News :