+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ല്‍ 362 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

മും​ബൈ: മഹാരാഷ്ട്രയിലെ മും​ബൈ​യി​ല്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 362 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഹെ​റോ​യി​നാ​ണ് മും​ബൈ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ന​വി മും​ബൈ​യി​ലെ പ​ന്
മും​ബൈ​യി​ല്‍ 362 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി
മും​ബൈ: മഹാരാഷ്ട്രയിലെ മും​ബൈ​യി​ല്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 362 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഹെ​റോ​യി​നാ​ണ് മും​ബൈ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ന​വി മും​ബൈ​യി​ലെ പ​ന്‍​വേ​ലി​യി​ലാ​ണ് ക​ണ്ടെ​യി​ന​റി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

168 പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ഹെ​റോ​യി​ന്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ​ഞ്ചാ​ബ് പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ത്തെ​യും രൂ​പീ​ക​രി​ച്ചു.
More in Latest News :