+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്: എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും വ്യ​ത്യ​സ്ത നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ്

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ 18ന് ​ന​ട​ക്കു​ന്ന രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. പാ​ർ​ല​മെ​ന്‍റി​ലെ ഒ​ന്നാം നി​ല​
രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്: എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും വ്യ​ത്യ​സ്ത നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ്
ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ 18ന് ​ന​ട​ക്കു​ന്ന രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. പാ​ർ​ല​മെ​ന്‍റി​ലെ ഒ​ന്നാം നി​ല​യി​ലു​ള്ള 63-ാം ന​ന്പ​ർ മു​റി​യി​ലാ​ണ് രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ സം​സ്ഥാ​ന നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ളും അ​താ​ത് സം​സ്ഥാ​ന നി​യ​മ​സ​ഭാ മ​ന്ദി​ര​ങ്ങ​ളി​ലെ നി​ശ്ചി​ത മു​റി​ക​ളി​ലി​രു​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് പ​ച്ച നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ളും സം​സ്ഥാ​ന നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ൾ​ക്ക് പി​ങ്ക് നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ളു​മാ​ണ് ന​ൽ​കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ വോ​ട്ടി​ന് 700 പോ​യി​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ക. എം​എ​ൽ​എ​മാ​രു​ടെ വോ​ട്ടി​ന് അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ലു​ള്ള പോ​യി​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ക. ബാ​ല​റ്റ് പേ​പ്പ​റു​ക​ളു​ടെ വ്യ​ത്യ​സ്ത നി​റ​ങ്ങ​ൾ മൂ​ല്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​തി​ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റി​നെ സ​ഹാ​യി​ക്കും. ജൂ​ണ്‍ 21ന് ​പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലാ​കും വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക.
More in Latest News :