+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്ത് ഉ​ട​മ​യു​ടെ കൈ ​ഒ​ടി​ച്ച സം​ഭ​വം: നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​ലു​വ പു​ളി​ഞ്ചു​വ​ടി​ല്‍ ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്ത് ഉ​ട​മ​യെ മാ​ര​ക​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ നാ​ല് പേ​രെ അ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ലു​വ എ​ട​ത്ത​ല മു​രി​ങ്ങ
ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്ത് ഉ​ട​മ​യു​ടെ കൈ ​ഒ​ടി​ച്ച സം​ഭ​വം: നാ​ല് പേ​ർ അ​റ​സ്റ്റി​ൽ
കൊ​ച്ചി: ആ​ലു​വ പു​ളി​ഞ്ചു​വ​ടി​ല്‍ ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്ത് ഉ​ട​മ​യെ മാ​ര​ക​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ നാ​ല് പേ​രെ അ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ലു​വ എ​ട​ത്ത​ല മു​രി​ങ്ങാ​ശേ​രി സി​യാ​ദ് (37), അ​ശോ​ക​പു​രം ക​ള​പ്പു​ര​ക്ക​ൽ ഷാ​ഹു​ൽ (25), ആ​ലു​വ എ.​എ​ഡി നൊ​ച്ചി​മ ചാ​ല​യി​ൽ സു​നീ​ർ, ക​ള​മ​ശേ​രി തി​ണി​ക്ക​ൽ സ​നൂ​പ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ധ​ശ്ര​മം, ത​ട​ഞ്ഞു​നി​ർ​ത്തി ക​ഠി​ന ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്ക​ൽ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച സി​യാ​ദി​ന്‍റെ ഭാ​ര്യ​യ്ക്കും സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് അ​ൽ​താ​ഫി​നു​മെ​തി​രെ പ്ര​തി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്ത​തി​ന് കേ​സു​ണ്ട്.

ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി​യാ​ണ് പാ​ഴ്സ​ൽ വാ​ങ്ങി​യ ശേ​ഷം പ​ണം ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ൾ ഉ​ട​മ​യെ മ​ർ​ദി​ക്കു​ക​യും ക​ട ത​ല്ലി പൊ​ളി​ക്കു​ക​യും ചെ​യ്ത​ത്. ഉ​ട​മ ദി​ലീ​പി​ന്‍റെ കൈ ​ഒ​ടി​യു​ക​യും ത​ല​ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
More in Latest News :