+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ അ​ഭി​ഭാ​ഷ​ക​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

ആ​ല​പ്പു​ഴ: ജി​ല്ലാ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ദേ​വി ആ​ർ. രാ​ജ് എ​ന്ന അ​ഭി​ഭാ​ഷ​ക​യെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​താ​യ​ത്. ഇ​വ​രു​ടെ കാ​റും ബാ​ഗും കോ​ട​ത
ആ​ല​പ്പു​ഴ​യി​ൽ അ​ഭി​ഭാ​ഷ​ക​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
ആ​ല​പ്പു​ഴ: ജി​ല്ലാ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ദേ​വി ആ​ർ. രാ​ജ് എ​ന്ന അ​ഭി​ഭാ​ഷ​ക​യെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​താ​യ​ത്. ഇ​വ​രു​ടെ കാ​റും ബാ​ഗും കോ​ട​തി വ​ള​പ്പി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​പി​എം യൂ​ണി​യ​നാ​യ ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് യൂ​ണി​യ​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ​നി​ന്ന് വ്യാ​വാ​ഴ്ച ദേ​വി​യെ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കാ​ണാ​താ​യ​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.
More in Latest News :