+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍: സൈ​ന​യും പ്ര​ണോ​യി​യും പു​റ​ത്ത്

സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സൈ​ന നെ​ഹ്വാ​ളും എ​ച്. എ​സ്. പ്ര​ണോ​യി​യും സെ​മി കാ​ണാ​തെ പു​റ​ത്ത്. വ​നി​താ സിം​ഗി​ൾ​സ് ക്വാ​ർ​ട്ട​ർ
സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍: സൈ​ന​യും പ്ര​ണോ​യി​യും പു​റ​ത്ത്
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സൈ​ന നെ​ഹ്വാ​ളും എ​ച്. എ​സ്. പ്ര​ണോ​യി​യും സെ​മി കാ​ണാ​തെ പു​റ​ത്ത്.

വ​നി​താ സിം​ഗി​ൾ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജാ​പ്പ​നീ​സ് താ​ര​മാ​യ അ​യാ അ​ഹോ​രി 21-13, 15-21, 22-20 എ​ന്ന സ്കോ​റി​ന് സൈ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ ഗെ​യി​മി​ൽ ക​ന​ത്ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ സൈ​ന ര​ണ്ടാം ഗെ​യി​മി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ലീ​ഡെ​ടു​ത്തു. ആ​റ് പോ​യി​ന്‍റ് വ്യ​താ​സ​ത്തി​ൽ ര​ണ്ടാം ഗെ​യിം നേ​ടി​യ സൈ​ന​യ്ക്ക് മൂ​ന്നാം ഗെ​യി​മി​ൽ അ​ഹോ​രി​ക്ക് മു​ന്പി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.

പു​രു​ഷ സിം​ഗി​ൾ​സി​ൽ ജാ​പ്പ​നീ​സ് താ​രം കൊ​ഡാ​യ് ന​രോ​ക്ക 21-12, 14-21, 21-18 എ​ന്ന സ്കോ​റി​നാ​ണ് മ​ല​യാ​ളി താ​രം പ്ര​ണോ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
More in Latest News :