+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ങ്കി പോ​ക്സ് തി​രി​ച്ച​റി​യു​ന്ന​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് വീ​ഴ്ച​യെ​ന്ന് ആ​രോ​പ​ണം

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് മ​ങ്കി പോ​ക്‌​സ് തി​രി​ച്ച​റി​യു​ന്ന​തി​ല്‍ ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ആ​രോ​പ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ രോ​ഗി ആ​ദ്യ​മെ​ത്തി​യ​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​വി​ടു​ന്ന് ക
മ​ങ്കി പോ​ക്സ് തി​രി​ച്ച​റി​യു​ന്ന​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് വീ​ഴ്ച​യെ​ന്ന് ആ​രോ​പ​ണം
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് മ​ങ്കി പോ​ക്‌​സ് തി​രി​ച്ച​റി​യു​ന്ന​തി​ല്‍ ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ആ​രോ​പ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ രോ​ഗി ആ​ദ്യ​മെ​ത്തി​യ​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​വി​ടു​ന്ന് കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് രോ​ഗി​യെ അ​യ​ച്ചെ​ന്ന ആ​ദ്യ അ​റി​യി​പ്പ് തെ​റ്റാ​ണ്.

രോ​ഗി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​യ​ത് സ്വ​യം ടാ​ക്‌​സി വി​ളി​ച്ചാ​ണെ​ന്നും ക​ണ്ടെ​ത്തി. രോ​ഗി ക​യ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്വ​കാ​ര്യ ആ​ശു​പ​ത്രി വി​വ​ര​ങ്ങ​ള്‍ ഒ​ന്നും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് കൊ​ല്ലം ഡി​എം​ഒ അ​റി​യി​ച്ചു.

രോ​ഗി​ക്ക് അ​മ്മ​യുമാ​യി മാ​ത്ര​മാ​ണ് ആ​ദ്യ സ​മ്പ​ര്‍​ക്ക​മെ​ന്ന അ​റി​യി​പ്പും തെ​റ്റാ​ണ്. കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ ആ​റ് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി രോ​ഗി​ക്ക് അ​ടു​ത്ത സ​മ്പ​ര്‍​ക്ക​മു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

കൊ​ല്ലം ക​ള​ക്ട​റും ഡി​എം​ഒ​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
More in Latest News :