കോഴിക്കോട്: കെ.കെ.രമയ്ക്കെതിരേ മോശം പരാമർശം നടത്തിയ എം.എം.മണി എംഎൽഎയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
മണിയെ നന്നാക്കാൻ നോക്കുന്നതും ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിക്കുന്നതും ഒരുപോലെയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
അരുതാത്ത പരാമർശമാണ് രമയ്ക്ക് നേരെ മണി നടത്തിയത്. മണിക്കൊക്കെ എന്തും പറയാമല്ലോ.
മാലിന്യ ജൽപ്പനമാണ് മണി ദിവസവും നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.