പത്തനംതിട്ട: അടൂർ ആനന്ദപള്ളി പോത്രാടിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അടൂർ ബ്ലൂ സീ ബേക്കറി ഉടമയുടെ മകനും പത്തനംതിട്ടിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനും ആയിരുന്ന അവിനാഷ് കെ. വർഗീസ് (31) ആണ് മരിച്ചത്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.