തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ നിന്നും വൻ സ്രാവുകൾ രക്ഷപെടുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിൽ വൻ സ്രാവുകൾ അന്ന് പിടിക്കപ്പെട്ടിരുന്നെങ്കിൽ കേരളത്തിൽ രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുമായിരുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേസ് അന്വേഷണം ഒരുഘട്ടത്തില്‍ എത്തിയപ്പോള്‍ മുന്നോട്ട് പോയില്ല. കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ കൊലകള്‍ ആവര്‍ത്തിക്കുമായിരുന്നില്ല. ടി.പി കേസിൽ സിപിഎമ്മിന്റെ പങ്ക് വ്യക്തമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.