+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ക്സോ കേ​സി​ൽ ന​ട​ൻ ശ്രീ​ജി​ത്ത് ര​വി​ക്ക് ജാ​മ്യം

കൊ​ച്ചി: പോ​ക്സോ കേ​സി​ൽ ന​ട​ൻ ശ്രീ​ജി​ത്ത് ര​വി​ക്ക് ജാ​മ്യം ല​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്വ​ഭാ​വ വൈ​കൃ​ത​ത്തി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്ന ന​ട​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്
പോ​ക്സോ കേ​സി​ൽ ന​ട​ൻ ശ്രീ​ജി​ത്ത് ര​വി​ക്ക് ജാ​മ്യം
കൊ​ച്ചി: പോ​ക്സോ കേ​സി​ൽ ന​ട​ൻ ശ്രീ​ജി​ത്ത് ര​വി​ക്ക് ജാ​മ്യം ല​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്വ​ഭാ​വ വൈ​കൃ​ത​ത്തി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്ന ന​ട​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

ഫ്ലാ​റ്റി​ന് മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ കേ​സി​ലാ​ണ് ശ്രീ​ജി​ത്ത് ര​വി അ​റ​സ്റ്റി​ലാ​യ​ത്.

മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്നും സ്വ​ഭാ​വ വൈ​കൃ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് ശ്രീ​ജി​ത് ര​വി ജാ​മ്യ ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ൾ മു​മ്പും ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ല​പാ​ട്.
More in Latest News :