+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​ജി​പി​യു​ടെ പേ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്തി​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യാ​യ റൊ​മാ​ന​സ് ക്ലി​ബൂ​
ഡി​ജി​പി​യു​ടെ പേ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്തി​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യാ​യ റൊ​മാ​ന​സ് ക്ലി​ബൂ​സ് എ​ന്ന​യാ​ളെ ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ​ന്ന വ്യാ​ജേ​ന അ​ധ്യാ​പി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നാ​ണ് കേ​സ്.
More in Latest News :