കീവ്: യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും. ഷെല്ലിംഗ് അവസാനിച്ചാല്‍ മൃതദേഹം കര്‍ണാടകയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയിച്ചത്.
മൃതദേഹം എംബാം ചെയ്തു. യുക്രെയ്നിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹം എംബാം ചെയ്തു. യുക്രെയ്നിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.