+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി ത​ള്ളി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​ക
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി ത​ള്ളി
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഏ​പ്രി​ല്‍ 15നുള്ളിൽ വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് കൈ​മാ​റ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്ന് മാ​സം സ​മ​യം വേ​ണ​മെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും വ്യാ​ജ തെ​ളി​വു​ക​ള്‍ ത​യാ​റാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം.
More in Latest News :