+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​മി ന​ഗ​ര​ത്തി​ലെ ര​ക്ഷാ​ദൗ​ത്യ​ത​ട​സം യു​എ​ന്നി​ൽ ഉ​ന്ന​യി​ച്ച് ഇ​ന്ത്യ

ജ​നീ​വ: യു​ക്രെ​യ്നി​ലെ സു​മി ന​ഗ​ര​ത്തി​ലെ ര​ക്ഷാ​ദൗ​ത്യ​ത​ട​സം യു​എ​ൻ സു​ര​ക്ഷാ​കൗ​ൺ​സി​ലി​ൽ ഉ​ന്ന​യി​ച്ച് ഇ​ന്ത്യ. സു​മി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്
സു​മി ന​ഗ​ര​ത്തി​ലെ ര​ക്ഷാ​ദൗ​ത്യ​ത​ട​സം യു​എ​ന്നി​ൽ ഉ​ന്ന​യി​ച്ച് ഇ​ന്ത്യ
ജ​നീ​വ: യു​ക്രെ​യ്നി​ലെ സു​മി ന​ഗ​ര​ത്തി​ലെ ര​ക്ഷാ​ദൗ​ത്യ​ത​ട​സം യു​എ​ൻ സു​ര​ക്ഷാ​കൗ​ൺ​സി​ലി​ൽ ഉ​ന്ന​യി​ച്ച് ഇ​ന്ത്യ. സു​മി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഫ​ല​വ​ത്താ​യി​ല്ലെ​ന്ന് യു​എ​ന്നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ടി.​എ​സ് തി​രു​മൂ​ർ​ത്തി ചൂ​ണ്ടി​ക്കാ​ട്ടി.

ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ഇ​ന്ത്യ ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ഒ​രു ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. വി​ഷ​യ​ത്തി​ലെ ഗൗ​ര​വം റ​ഷ്യ​യെ​യും യു​ക്രെ​യ്നെ​യും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും ഇ​ന്ത്യ അ​റി​യി​ച്ചു.
More in Latest News :