+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്ര നി​മി​ഷം; ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വ​നി​താ ജ​ഡ്ജി​മാ​രു​ടെ ഫു​ള്‍ ബെ​ഞ്ച്

കൊ​ച്ചി: വ​നി​താ ദി​ന​ത്തി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ വ​നി​താ ജ​ഡ്ജി​മാ​ര്‍ മാ​ത്ര​മ​ട​ങ്ങു​ന്ന ഫു​ള്‍ ബെ​ഞ്ച് സി​റ്റിം​ഗ് ന​ട​ത്തും. ജ​സ്റ്റീ​സു​മാ​രാ​യ അ​നു ശി​വ​രാ​മ​ന്‍, വി. ​ഷേ​ര്‍​സി, എം.​ആ
ച​രി​ത്ര നി​മി​ഷം; ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വ​നി​താ ജ​ഡ്ജി​മാ​രു​ടെ ഫു​ള്‍ ബെ​ഞ്ച്
കൊ​ച്ചി: വ​നി​താ ദി​ന​ത്തി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ വ​നി​താ ജ​ഡ്ജി​മാ​ര്‍ മാ​ത്ര​മ​ട​ങ്ങു​ന്ന ഫു​ള്‍ ബെ​ഞ്ച് സി​റ്റിം​ഗ് ന​ട​ത്തും. ജ​സ്റ്റീ​സു​മാ​രാ​യ അ​നു ശി​വ​രാ​മ​ന്‍, വി. ​ഷേ​ര്‍​സി, എം.​ആ​ര്‍. അ​നി​ത എ​ന്നി​വ​രാ​ണ് ഉ​ള്‍​പ്പെ​ടു​ന്ന​ത്.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ഫ​ണ്ട് സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത​ത് അ​സാ​ധു​വാ​ക്കി​യ ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ചി​ന്‍റെ മു​ൻ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ റി​വ്യൂ ഹ​ർ​ജി​യാ​ണ് ഫു​ൾ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.



ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് വ​നി​താ ജ​ഡ്ജി​മാ​ര്‍ മാ​ത്രം അ​ട​ങ്ങു​ന്ന ഫു​ള്‍ ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.​നേ​ര​ത്തെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഫു​ള്‍ ബെ​ഞ്ചി​ല്‍ അം​ഗ​മാ​യി​രു​ന്ന ജ​സ്റ്റി​സ് ഹ​രി​പ്ര​സാ​ദ് വി​ര​മി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ജ​സ്റ്റീ​സ് വി. ​ഷി​ര്‍​സി​യെ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്ന​ര​യ്ക്കാ​ണ് സി​റ്റിം​ഗ് ന​ട​ക്കു​ന്ന​ത്.
More in Latest News :