+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​രോ​ധം പോ​രാ; ലോ​ക​നേ​താ​ക്ക​ളോ​ട് സെ​ല​ൻ​സ്കി

കീ​​​വ്: റ​​​ഷ്യ​​​ക്കെ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ക​​​ടു​​​പ്പി​​​ക്കാ​​​ൻ പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളോ​​ടാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ
ഉ​പ​രോ​ധം പോ​രാ;  ലോ​ക​നേ​താ​ക്ക​ളോ​ട് സെ​ല​ൻ​സ്കി
കീ​​​വ്: റ​​​ഷ്യ​​​ക്കെ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ക​​​ടു​​​പ്പി​​​ക്കാ​​​ൻ പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളോ​​ടാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി. യു​​​ക്രെ​​​യ്നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തു​​​ന്ന റ​​​ഷ്യ ഷെ​​​ല്ലിം​​​ഗ് ക​​​ടു​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ ആ​​​വ​​​ശ്യം.

യു​​​ക്രെ​​​യ്ൻ മി​​​ലി​​​ട്ട​​​റി ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കോം​​​പ്ല​​​ക്സ് ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യോ​​​ടു പ​​​ശ്ചാ​​​ത്യ നേ​​​താ​​​ക്ക​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും സെ​​​ല​​​ൻ​​​സ്കി പ​​​ങ്കു​​​വ​​​ച്ചു. ഒ​​​രൊ​​​റ്റ ലോ​​​ക​​​നേ​​​താ​​​ക്ക​​​ൾ​​​പ്പോ​​​ലും ഇ​​​തി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തു താ​​​ൻ ക​​​ണ്ടി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം. ജീ​​​വ​​​ന​​​ക്കാ​​​ർ കോം​​​പ്ല​​​ക്സി​​​ൽ ജോ​​​ലി​​​ക്കെ​​​ത്തേ​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
More in Latest News :