+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഫ. എം.വി. നാ​രാ​യ​ണ​ന്‍ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍

കാ​ല​ടി: കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ വൈ​സ് ചാ​സ​ല​റാ​യി പ്ര​ഫ. എം.​വി. നാ​രാ​യ​ണ​നെ ഗ​വ​ര്‍​ണ​ര്‍ നി​യ​മി​ച്ചു. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇം​
പ്ര​ഫ. എം.വി. നാ​രാ​യ​ണ​ന്‍ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍
കാ​ല​ടി: കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ വൈ​സ് ചാ​സ​ല​റാ​യി പ്ര​ഫ. എം.​വി. നാ​രാ​യ​ണ​നെ ഗ​വ​ര്‍​ണ​ര്‍ നി​യ​മി​ച്ചു. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പ്ര​ഫ​സ​റും സ്‌​കൂ​ള്‍ ഓ​ഫ് ലാ​ഗ്വേ​ജ​സ് ഡ​യ​റ​ക്ട​റു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​ര​വെ​യാ​ണ് പു​തി​യ നി​യ​മ​നം.

ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഫോ​റി​ന്‍ ലാം​ഗ്വേ​ജ​സ് വി​ഭാ​ഗം ഡീ​നും അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ല്‍ അം​ഗ​വു​മാ​ണ്. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ മ​ള്‍​ട്ടി മീ​ഡി​യ റി​സ​ര്‍​ച്ച് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ര്‍, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ത​ല​വ​ന്‍, ജ​പ്പാ​നി​ലെ മി​യാ​സാ​ക്കി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോ​ള​ജി​ലെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ലി​റ്റ​റ​റേ​ച്ച​ര്‍ ആ​ന്‍​ഡ് ക​ള്‍​ച്ച​ര്‍ വി​ഭാ​ഗം പ്ര​ഫ​സ​ര്‍, യു​എ​ഇ​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഷാ​ര്‍​ജ, യു​കെ​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് എ​ക്‌​സെ​റ്റ​ര്‍, തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ല​ക്ച​റ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ള്‍ നേ​ടി​യ ഇ​ദ്ദേ​ഹം യു​കെ​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് എ​ക്‌​സെ​റ്റ​റി​ല്‍ നി​ന്ന് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ പി​എ​ച്ച്ഡി​യും ക​ര​സ്ഥ​മാ​ക്കി.

നി​ര​വ​ധി ദേ​ശീ​യ/ അ​ന്ത​ര്‍​ദേ​ശീ​യ ജേ​ര്‍​ണ​ലു​ക​ളു​ടെ എ​ഡി​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി അ​റു​പ​തി​ല​ധി​കം ലേ​ഖ​ന​ങ്ങ​ളും ഏ​ഴു ഗ്ര​ന്ഥ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു.
More in Latest News :