+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ണ​ക്കാ​ട് കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ല്‍​ക്ക​ണ്ട് രാ​ഹു​ല്‍ ഗാ​ന്ധി

മ​ല​പ്പു​റം: പാ​ണ​ക്കാ​ട് കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ല്‍​ക്ക​ണ്ട് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്ന് രാത്രിയാണ് രാ​ഹു​ൽ പാ​ണ​ക്കാ​ട്ട് എ​ത്തി​യ​ത്. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നു​ശോ​ച​ന​കു​റി​പ്പും രാ​ഹു​ൽ കു​ടും​ബ
പാ​ണ​ക്കാ​ട് കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ല്‍​ക്ക​ണ്ട് രാ​ഹു​ല്‍ ഗാ​ന്ധി
മ​ല​പ്പു​റം: പാ​ണ​ക്കാ​ട് കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ല്‍​ക്ക​ണ്ട് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്ന് രാത്രിയാണ് രാ​ഹു​ൽ പാ​ണ​ക്കാ​ട്ട് എ​ത്തി​യ​ത്. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നു​ശോ​ച​ന​കു​റി​പ്പും രാ​ഹു​ൽ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

വ​ലി​യ സ​ങ്ക​ട​ത്തോ​ടെ​യാ​ണ് താ​ന്‍ ഇ​പ്പോ​ള്‍ പാ​ണ​ക്കാ​ട് എ​ത്തി​യ​തെ​ന്നും രാ​ഷ്ട്രീ​യ നേ​താ​വ് മാ​ത്ര​മാ​യി​രു​ന്നി​ല്ല ആ​ത്മീ​യ ത​ല​ത്തി​ല്‍ കൂ​ടി നേ​തൃ​സ്ഥാ​ന​മു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്നും രാ​ഹു​ല്‍ അ​നു​സ്മ​രി​ച്ചു.

ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ പി​ന്‍​തു​ട​ര്‍​ന്ന പാ​ത അ​തേ​രീ​തി​യി​ല്‍ പു​തി​യ അ​ധ്യ​ക്ഷ​ന്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും പി​ന്‍​തു​ട​രു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.
More in Latest News :