+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ... ഹ​ർ​ജോ​തി​നെ ആ​ർ​ആ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്‌​നി​ല്‍ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി ഹ​ര്‍​ജോ​ത് സിം​ഗിനെ ഇ​ന്ത്യ​യി​ലെത്തിച്ചു. വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തിൽ ഡൽഹിയിലെത്തിയ ഹ​ർ​ജോ​തി​നെ ആ​ർ​ആ​ർ
മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ... ഹ​ർ​ജോ​തി​നെ ആ​ർ​ആ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്‌​നി​ല്‍ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി ഹ​ര്‍​ജോ​ത് സിം​ഗിനെ ഇ​ന്ത്യ​യി​ലെത്തിച്ചു. വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തിൽ ഡൽഹിയിലെത്തിയ ഹ​ർ​ജോ​തി​നെ ആ​ർ​ആ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​ള​ണ്ടി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​ൻ സം​ഘ​ത്തി​നൊ​പ്പ​മാ​ണ് ഹ​ർ​ജോ​ത് മടങ്ങിയെത്തിയത്. കീ​വി​ല്‍ നി​ന്നും ല​വി​വി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഹ​ര്‍​ജോ​ത് സിം​ഗി​ന് വെ​ടി​യേ​റ്റ​ത്. കാ​ലി​ന് പൊ​ട്ട​ലു​മു​ണ്ട്. ഇ​തി​നി​ടെ​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ടും ന​ഷ്ട​മാ​യി​രു​ന്നു.
More in Latest News :