+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലെ സി​പി​ഐ അ​വ​കാ​ശ​വാ​ദം; പ്ര​തി​ക​രി​ച്ച് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ഴി​വ് വ​രു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ൽ ഒ​രെ​ണ്ണ​ത്തി​ൽ സി​പി​ഐ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കും എ​ന്ന​തി​നോ​ട് പ്ര​തി​ക​രി​ച്ച് സി​പി​എം. എ​ല്ലാ​വ​ർ​ക്കും അ​വ​കാ​
രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലെ സി​പി​ഐ അ​വ​കാ​ശ​വാ​ദം; പ്ര​തി​ക​രി​ച്ച് കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ഴി​വ് വ​രു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ൽ ഒ​രെ​ണ്ണ​ത്തി​ൽ സി​പി​ഐ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കും എ​ന്ന​തി​നോ​ട് പ്ര​തി​ക​രി​ച്ച് സി​പി​എം. എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

സീ​റ്റ് നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യും. എ​ല്ല​വ​ർ​ക്കും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. വി​ഷ​യം മു​ന്ന​ണി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :