+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് എ.​കെ. ആ​ന്‍റ​ണി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ല്‍​സ​രി​ക്കി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി. സോ​ണി​യ ഗാ​ന്ധി​യെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നേ​യും നി​ല​പാ​ട് അ​റി​യി​ച്ച​താ​യി ആ​ന
രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് എ.​കെ. ആ​ന്‍റ​ണി
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ല്‍​സ​രി​ക്കി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി. സോ​ണി​യ ഗാ​ന്ധി​യെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നേ​യും നി​ല​പാ​ട് അ​റി​യി​ച്ച​താ​യി ആ​ന്‍റ​ണി പ​റ​ഞ്ഞു.

തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ച്ചു. ന​ല്‍​കി​യ അ​വ​സ​ര​ങ്ങ​ള്‍​ക്ക് സോ​ണി​യ ഗാ​ന്ധി​യോ​ട് ന​ന്ദി അ​റി​യി​ച്ചു​വെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച്‌ 31നാ​ണ് ന​ട​ക്കു​ക. ഈ ​മാ​സം 14 ന് ​ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഇ​റ​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 21 ആ​ണ്.
More in Latest News :