കോട്ടയം: സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവച്ചുകൊന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കരിന്പാനായിൽ രഞ്ജു കുര്യനാണ് മരിച്ചത്.
സഹോദരൻ ജോർജ് കുര്യനാണ് വെടിവച്ചത്. ഇവരുടെ മാതൃസഹോദരൻ മാത്യൂസ്കറിയക്കും വെടിയേറ്റു. ഉൗട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്.