+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ശാ​ന്തി​യു​ടെ ത​ല​സ്ഥാ​നം; ക​ഞ്ചാ​വ് മാ​ഫി​യ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചെന്ന് പരാതി

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. വ​ഴി​മു​ക്ക് സ്വ​ദേ​ശി നി​സാ​മി​നും അ​ൻ​സി​ല​ക്കും ര
അ​ശാ​ന്തി​യു​ടെ ത​ല​സ്ഥാ​നം; ക​ഞ്ചാ​വ് മാ​ഫി​യ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചെന്ന് പരാതി
തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

വ​ഴി​മു​ക്ക് സ്വ​ദേ​ശി നി​സാ​മി​നും അ​ൻ​സി​ല​ക്കും ര​ണ്ട് വ​യ​സു​ള്ള കു​ഞ്ഞി​നെ​യു​മാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ ആ​ക്ര​മി​ച്ച​ത്. പ്ര​തീ​ഷ്, ദി​ലീ​പ്, ജി​ത്തു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് നി​സാം പ​റ​ഞ്ഞു.
More in Latest News :