+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീ​ഡി​യ വ​ൺ സം​പ്രേ​ക്ഷ​ണ വി​ല​ക്ക്: ഹ​ർ​ജി സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: മീ​ഡി​യ വ​ൺ സം​പ്രേ​ക്ഷ​ണ വി​ല​ക്കി​നെ​തി​രെ ചാ​ന​ൽ ഉ​ട​മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​
മീ​ഡി​യ വ​ൺ സം​പ്രേ​ക്ഷ​ണ വി​ല​ക്ക്: ഹ​ർ​ജി സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും
ന്യൂ​ഡ​ൽ​ഹി: മീ​ഡി​യ വ​ൺ സം​പ്രേ​ക്ഷ​ണ വി​ല​ക്കി​നെ​തി​രെ ചാ​ന​ൽ ഉ​ട​മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മാ​ധ്യ​മം ബ്രോ​ഡ്കാ​സ്റ്റിം​ഗ് ലി​മി​റ്റ​ഡി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത് ദാ​വേ​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. വി​ല​ക്കി​നെ​തി​രാ​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചാ​ന​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :