+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ലൈം​ഗീ​കാ​തി​ക്ര​മം; ക​ണ്ട​ക്ട​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ട​ക്ട​ര്‍ ജാ​ഫ​റി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്ത
കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ലൈം​ഗീ​കാ​തി​ക്ര​മം; ക​ണ്ട​ക്ട​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ട​ക്ട​ര്‍ ജാ​ഫ​റി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ കൃ​ത്യ​വി​ലോ​പം ബോ​ധ്യ​പ്പെ​ട്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ടെ​ത്തി. ന​ട​പ​ടി​യെ​ന്തെ​ന്ന് സി​എം​ഡി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യ്ക്ക് നേ​രെ​യാ​ണ് സ​ഹ​യാ​ത്രി​ക​നി​ൽ നി​ന്നും ലൈം​ഗീ​കാ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​തേ​ക്കു​റി​ച്ച് ക​ണ്ട​ക്ട​റോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ള്‍ അ​യാ​ളും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഇ​ട​പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ണ്ട​ക്ട​ര്‍ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പ്ര​ശ്‌​ന​ത്തെ ഗൗ​ര​വ​മാ​യി കാ​ണും. അ​ധ്യാ​പി​ക​യെ നേ​രി​ട്ട് വി​ളി​ച്ച് പി​ന്തു​ണ അ​റി​യി​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :