+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ

മ​ല​പ്പു​റം: പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് ചേ​ർ​ന്ന മു​സ്‌​ലീം ലീ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ലാ​ണ് തീ​രു​മാ​ന​മു​ണ്
പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ
മ​ല​പ്പു​റം: പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് ചേ​ർ​ന്ന മു​സ്‌​ലീം ലീ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്ന് മു​സ്‌​ലീം ലീ​ഗ് അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് കെ.​എം. ഖാ​ദ​ർ മൊ​ഹി​ദീ​ൻ അ​റി​യി​ച്ചു. ‌
More in Latest News :