+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്നി​ൽ റ​ഷ്യ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു

മോ​സ്കോ: യു​ക്രെ​യ്നി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ റ​ഷ്യ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭ്
യു​ക്രെ​യ്നി​ൽ റ​ഷ്യ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു
മോ​സ്കോ: യു​ക്രെ​യ്നി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ റ​ഷ്യ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.

തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം 12.30ന് ​വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. യു​ദ്ധം രൂ​ക്ഷ​മാ​യ കീ​വ്, കാ​ർ​ക്കീ​വ്, മ​രി​യു​പോ​ൾ, സു​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ൽ എ​ന്നു​വ​രെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം എ​ളു​പ്പ​മാ​കും. ക​ഴി​ഞ്ഞ ദി​വ​സം മ​രി​യു​പോ​ളി​ൽ വെ​ടി​നി​ർ​ത്ത​ലി​നി​ടെ​യും ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.
More in Latest News :